INVESTIGATIONഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:34 AM IST